top of page

"Ordinary"

portfolio logo.png

Arunima V K

നമുക്ക് ചുറ്റിലും ദിവസേന കാണുന്ന ഓരോ കാഴ്ചയ്ക്കും അനേകം വീക്ഷണങ്ങളുണ്ടാവാം  . ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഒരു തുടക്കക്കാരിയുടെ വ്യക്തിപരമായ വീക്ഷണങ്ങളെയാണ് ഇവിടെ അടയാളപ്പെടുത്തുവാൻ ശ്രമിക്കുന്നത്. സ്വന്തം ഫോണിൽ പകർത്തിയ, നമുക്ക് ചുറ്റിലുമുള്ള സ്ഥിരം കാഴ്ചകളാണ് ഇവയെല്ലാം. ഓരോ ഫോട്ടോയിലും ഏകാന്തതയെന്ന വികാരത്തെ സംയോജിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.കല എന്നത് ഒരു തരത്തിൽ സാധാരണത്വത്തെ അസാധാരണത്വമാക്കുന്ന പ്രക്രിയ കൂടിയാണല്ലോ. അത്തരത്തിൽ പ്രകൃതിയിലും മനുഷ്യരിലും നിഴലിക്കുന്ന ഒറ്റപ്പെടലുകളിലൂടെയും ഏകാന്തതകളിലൂടെയുമുള്ള ഈ ഓർഡിനറി  കാഴ്ചകൾ നിങ്ങളുമായി  സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Click on the image to open in full screen

കോഴിക്കോട് ജില്ലയിലെ കക്കോടി സ്വദേശി.

 NMSM ഗവ:കോളേജ് കൽപ്പറ്റയിൽ മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുധാനന്തര ബിരുധം ചെയ്യുന്നു . പിമോക്ക ടേൽസ് ആർട് കളക്ടീവിൻ്റെ അംഗമായി 'ഡൊമസ്റ്റിക് ഡയലോഗ്സ്' എന്ന സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട് .  ന്യൂ വേവ് ഫിലിം സ്കൂളിന്റെ ഫോട്ടോഗ്രാഫി  രണ്ടാം ബാച്ച് വിദ്യാർഥിയാണ്.

  • Facebook

@ArunimaVK

arnima 01.png
  • Facebook
  • Instagram
  • Twitter
  • YouTube
bottom of page