top of page
"Mirages of melancholy"

Athira Das
ഓരോ ഫ്രെയിമും എന്റെ തന്നെ അനുഭവമായോ ജീവിതമായോ തോന്നുന്ന നേരങ്ങളിലാണ് ഈ ചിത്രങ്ങളൊക്കെയും പകർത്തിയിട്ടുള്ളത്. ഓരോ ചിത്രവും എന്റെ നോട്ടവും കാഴ്ചയും അനുഭവുമാണ്. ഞാൻ കടന്നുപോയ സമയം, ഞാൻ നടന്ന വഴികൾ, എന്റേതെന്ന് എനിക്ക് തോന്നിയ അനുഭവങ്ങൾ.
Click on the image to open in full screen



















bottom of page