top of page

"Texture"
Gireesh Raman
Click on the image to open in full screen

























ഗിരീഷ് രാമൻ ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം.കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. സിനിമാട്ടോഗ്രാഫർ, ഫോട്ടോഗ്രാഫർ, ആർട്ട് കുറേറ്റർ, ബാരിസ്റ്റ (Barista) എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഒരു രാത്രി ഒരു പകൽ, മാവോയിസ്റ്റ് എന്നീ സിനിമകളുടെ ഛായാഗ്രഹണത്തിൽ പങ്കാളിത്തം വഹിച്ചു. My unborn baby എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റിങ് നിർവഹിച്ചു.
@Gireesh Raman

bottom of page