top of page

" Biome "

portfolio logo.png

Kiran K R

കഴിഞ്ഞ ആറേഴു വർഷത്തെ കാട് യാത്രകളുടെ അമൂർത്തമായ ഓർമകകളും മൂർത്ത അനുഭവങ്ങളും ആണ് ഇതിലെ ഓരോ ചിത്രങ്ങളും . ബന്ദിപൂരിലും മുത്തങ്ങയിലും  കബനിയിലും  ചിന്നാറിലും  പറമ്പിക്കുളത്തും മറ്റുമായി പല കാലങ്ങളിൽ പല തവണകളായി നടത്തിയ പല പല കാട്ടുസഞ്ചാരങ്ങളുടെ ഫോട്ടോ സുവനീറുകൾ. സ്വാഗതം.

Click on the image to view in full screen

logo2.jpg
kiran png.png

പാലക്കാട് ജില്ലയിലെ അടക്കാപുത്തൂർ സ്വദേശി. അഞ്ച് ഹൃസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മൈസൂർ കേന്ദ്രമായ പരിസ്ഥിതി സംഘടനയായ ഇകോ വളണ്ടിയേഴ്സ് ഇന്ത്യ, തൃശ്ശൂർ കേന്ദ്രമായ വിബ്ജിയോർ ഫിലിം സൊസൈറ്റി എന്നിവയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട് ന്യൂവേവ് ഫിലിം സ്‌കൂൾ ഫിലിം മെയ്ക്കിങ് ഒന്നാം ബാച്ച് വിദ്യാർഥിയാണ്.

@Kiran K R

  • Facebook
  • Facebook
  • Instagram
  • Twitter
  • YouTube
bottom of page