top of page
Search

ന്യൂവേവ് ഫിലിം സ്‌കൂൾ; തിരക്കഥാ ശില്പശാല ജൂലൈ 13,14 തീയതികളിൽ

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്കൂൾ ദ്വിദിന തിരക്കഥ രചനാ ശില്പശാല ഒരുക്കുന്നു. ഷുഹൈബ് ചാലിയത്തിന്റെ നേതൃത്വത്തിൽ ജൂലൈ 13, 14 തിയതികളിലാണ് ശില്പശാല സങ്കടിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സിന്റെ പുറകുവശത്തുള്ള ന്യൂവേവ് ഫിലിം സ്കൂളിൽ വെച്ചാണ് ശില്പശാല നടക്കുക. താല്പര്യമുള്ളവർ 916238824294, 919895286711 എന്ന നമ്പറിൽ ബന്ധപ്പെടുക.

19 views0 comments
bottom of page