മാതൃകാ ചോദ്യക്കടലാസ്

.................
സുഹൃത്തുക്കളെ ന്യൂവേവ് ഫിലിം സ്‌കൂൾ മെറിറ്റ് അഡ്മിഷനുള്ള അപേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഞങ്ങൾ ഒരു മോഡൽ ചോദ്യക്കടലാസ് തയ്യാറാക്കിയിരിക്കുകയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് ഗുണകരമാവുമെന്ന് പ്രതീക്ഷിക്കട്ടെ. ജൂൺ 20 ആണ് മെറിറ്റ് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ജൂൺ 24 നാണ് എൻട്രൻസ് പരീക്ഷ. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക്ലിസ്റ്റ് തയ്യാറാക്കുക. മോഡൽ പരീക്ഷയുടെ ഉത്തരക്കടലാസ് അടുത്ത ദിവസം പ്രസിദ്ധീകരിക്കും. https://www.nwfs.in/admission