top of page

"Observe"

portfolio logo.png

Sreelasz Sreegu

ചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന് ചില ഫ്രയിമുകൾ കണ്ടെത്തുക, അവയെ എന്റേതായ രീതിയിൽ പകർത്താൻ ശ്രമിക്കുക; ഇത്രമാത്രമാണ് ഈ ഫോട്ടോഗ്രഫി എക്സിബിഷനെക്കുറിച്ച് എനിക്ക് പറയാനുള്ളത്. കോഴിക്കോട് നഗരവും കടൽത്തീരവുമൊക്കെയാണ് ഇതിലെ മിക്ക ചിത്രങ്ങളുടെയും പശ്ചാത്തലം. കോവിഡ് കാലത്തെ മനുഷ്യരുടെ ഏകാന്തതയും ഒറ്റപ്പെടലും ഞാനറിയാതെ എന്റെ ഫ്രയിമുകളിൽ കയറിവന്നിട്ടുണ്ട്.എന്നും കാണുന്ന കാഴ്ചകളിൽ നിന്ന് വേറിട്ട ഒരു നിമിഷം ഞാൻ നിങ്ങൾക്കുമുന്നിൽ വെക്കുന്നു. എന്റെ ചിത്രങ്ങളിലെ മനുഷ്യർക്ക്  ഈ എക്സിബിഷൻ സമർപ്പിക്കുന്നു.

Click on the image to open in full screen

തിരുവനന്തപുരം ജില്ലയിലെ പൂവാർ സ്വദേശി. ന്യൂ വേവ് ഫിലിം സ്കൂളിൽ സൗണ്ട് റെക്കോഡിങ് ഒന്നാം ബാച്ച് വിദ്യാർഥിയാണ്. കടൽമുനമ്പ്, ഉഴൽ എന്നീ സിനിമകളിൽ സൗണ്ട് വിഭാഗത്തിൽ വർക് ചെയ്യുകയും fetus എന്ന short ഫിലിം സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.

  • Facebook

@Sreelasz Sreegu

Sreekumar.png
  • Facebook
  • Instagram
  • Twitter
  • YouTube
bottom of page