
Doors and Windows
Vaishak Rukmani Krishnan
നോക്കികാണുന്നതെന്തും ജാലകങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, അത് നമ്മൾ ക്യാമറയുടെ view finder ലൂടെ നോക്കുമ്പോൾ ആണേലും അല്ലാതെയും,നമ്മൾ നോക്കി കാണുന്നത് പലവരുടെയും ജീവിതങ്ങളാണ്,സന്തോഷങ്ങളാണ്,സംഘർഷങ്ങളാണ്.
തുറന്നിടലുകളുടെയും അടച്ചിടലുകളുടെയും സമയത്ത് സഞ്ചരിച്ച യാത്രകളിൽ നിന്നും മൊബൈലിൽ പകർത്തിയ കുറച്ച് ചിത്രങ്ങളാണ് ഇവ. അതിൽ അടച്ചിടലുകളുടേയും തുറന്നിടലുകളുടേയും സംഘർഷങ്ങളും സന്തോഷങ്ങളും ഉണ്ടാവാം,കാലഘട്ടങ്ങൾ കടന്നുപോയ അടയാളങ്ങൾ ഉണ്ടാവാം, പഴമയുടേയും പുതുമയുടേയും അവശേഷിപ്പുകൾ ഉണ്ടാവാം,ചിലപ്പോൾ എനിക്ക് വായിക്കുവാൻ കഴിയാത്തത് നിങ്ങൾക്ക്
വായിച്ചെടുക്കുവാൻ കഴിഞ്ഞേകാം.
Click on the image to open in full screen












പാലക്കാട്,തേങ്കുറുശ്ശി, കുന്നിൻപുറം സ്വദേശി
New wave film school 2nd batch വിദ്യാർത്ഥിയാണ്
കോഴ്സിന്റെ ഭാഗമായി ഒരു ഷോർട്ഫിലിം direct ചെയ്യുകയും, ലാലാ feauture ഫിലിം &കുറച്ച് short ഫിലിംകളിലും assistant director ആയി work ചെയ്തിട്ടുണ്ട്. മൊബൈലിൽ പകർത്തിയ 'The Guards' എന്ന ചിത്രം international street photography and reportage magazine selection കിട്ടിയിട്ടുണ്ട്.
എഴുതുവാനും, വായിക്കുവാനും, പടമെടുക്കുവാനും ഇഷ്ട്ടം.
@Vaishak Rukmani Krishnan
